ഉഛിപ്പുലി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപം എന്ന ബ്ലോക്കിലുള്ള ഒരു പ്രദേശമാണ് ഉഛിപ്പുലി. രാമനാഥപുരം നഗരത്തിന്റെ ജലവിതരണത്തിന്റെ പ്രധാന ഉറവിടമാണിത്.[1] ഇന്ത്യൻ നേവി എയർ സ്റ്റേഷനായ ഐ.എൻ.എസ് പരുന്ദു , ഉഛിപ്പുലിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു.
Uchipuli Uchippuli | |
---|---|
town | |
Coordinates: 9°19′0″N 79°1′0″E / 9.31667°N 79.01667°E | |
Country | India |
State | Tamil Nadu |
സമയമേഖല | UTC+5:30 (IST) |
PIN | 623534 |
റെഫറൻസുകൾ
തിരുത്തുക- ↑ "പെട്രോൾ വിലയിൽ വർദ്ധനവുണ്ടാക്കുന്നത് വെള്ളത്തിന്റെ ചെലവ് വർധിപ്പിക്കുന്നു". Archived from the original on 2012-11-04. Retrieved 2019-04-05.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഐ.എൻ.എസ് Archived 2009-04-03 at the Wayback Machine.