ഉഗ്ര ദേശീയോദ്യാനം
വടക്കൻ റഷ്യയിൽ, കലുഗ ഗൊബ്ലാസ്റ്റിലെ ഉഗ്ര നദിയുടെ താഴ്വാരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഉഗ്ര ദേശീയോദ്യാനം (Russian: Национальный парк Угра). മധ്യ റഷ്യയിലെ സവിശേഷമായ ലാന്റ്സ്ക്കേപ്പിനെ സംരക്ഷിക്കാനായി 1997 ഫെബ്രുവരി 10 നാണ് ഇത് സ്ഥാപിതമായത്. [2] 2002ൽ ഇതിനെ യുനസ്ക്കോ ജൈവമണ്ഡല സംരക്ഷിതമേഖലയായി നാമനിർദ്ദേശം ചെയ്തു. കലുഗയിലാണ് ഈ ദേശീയോദ്യാനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. [3]
ഉഗ്ര ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Kaluga |
Coordinates | 54°13′46″N 36°11′12″E / 54.22944°N 36.18667°E |
Area | 986,245 ച. �കിലോ�ീ. (380,791 ച മൈ)[1] |
Established | 1997 |
ഭൂമിശാസ്ത്രം
തിരുത്തുകഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 986,245 ചതുരശ്രകിലോമീറ്റർ ആണ്. മൂന്ന് പ്രദേശങ്ങളായി തിരിച്ചിരിക്കുന്ന ഏഴു മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "Общие сведения о парке" (in റഷ്യൻ). Ugra National Park. Archived from the original on 2020-11-24. Retrieved 31 December 2015.
- ↑ "Угра" (in റഷ്യൻ). ООПТ России. Retrieved 2 January 2016.
- ↑ "Ugra". UNESCO. Retrieved 31 December 2015.
Ugra National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.