ഇറ്റാലിയൻ ചിത്രകാരനും ശിൽപ്പിയുമായിരുന്നു ഉംബർത്തോ ബോച്ചിയോനി (ജ:19 ഒക്ടോ:1882 – 17 ആഗ: 1916).ഇറ്റാലിയൻ ചിത്രകലയെയും നവക്ലാസ്സിക്കൽ പ്രസ്ഥാനത്തിന്റേയും വളർച്ചയെയും ബോച്ചിയോനി ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.[1]

ഉംബർത്തോ ബോച്ചിയോനി
Umberto Boccioni, portrait photograph.jpg
ഉംബർത്തോ ബോച്ചിയോനി
ജനനം19 October 1882 (1882-10-19)
മരണം17 ഓഗസ്റ്റ് 1916(1916-08-17) (പ്രായം 33)
വെറോണ, ഇറ്റലി
ദേശീയതItalian
വിദ്യാഭ്യാസംAccademia di Belle Arti di Roma
അറിയപ്പെടുന്ന കൃതി
Unique Forms of Continuity in Space
The City Rises
The Street Enters the House
പ്രസ്ഥാനംഫ്യൂച്ചറിസം
മൂന്നു സ്ത്രീകൾ, 1909-10

ബന്ധപ്പെട്ട കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "Museum of Modern Art - Umberto Boccioni in the Collection".
"https://ml.wikipedia.org/w/index.php?title=ഉംബർത്തോ_ബോച്ചിയോനി&oldid=2718141" എന്ന താളിൽനിന്ന് ശേഖരിച്ചത്