ഈസ്സ്റ്റർ എഗ്ഗ്സ് (മാധ്യമം)
ചലച്ചിത്രം, പുസ്തകം, സി.ഡി, ഡി.വി.ഡി., കമ്പ്യൂട്ടർ പ്രോഗ്രാം, വെബ് താൾ,വീഡിയോ ഗൈം എന്നിവകളിൽ പലപ്പോഴും കാണപ്പെടുന്ന ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങളെയോ നർമോക്തികളെയോ ആണ് മാധ്യമങ്ങളിലെ ഈസ്റ്റർ എഗ്ഗ്(ഇംഗ്ലീഷ്:Easter eggs) എന്നു വിളിക്കുന്നത്. അഡ്‌വ്വഞ്ചർ എന്ന വീഡിയോ ഗൈമിൽ വാറൻ റോബിനെറ്റ് ഒളിപ്പിച്ച രഹസ്യ സന്ദേശം സൂചിപ്പിക്കാനായി അതാരി എന്ന കമ്പനിയാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ആചാരമായി കൊണ്ടാടുന്ന ഈസ്റ്റർ എഗ്ഗ് വേട്ടയോട് സമാനതയുള്ളതാണിത്. പക്ഷേ ഇത് യഥാർത്ഥിൽ ഉരുത്തിരിഞ്ഞത് ഒടുവിലത്തെ റഷ്യൻ രാജകുടുംബത്തിലെ പാരമ്പര്യമായി നൽകിവന്നിരുന്ന മുട്ടയുടേ ആകൃതിയുള്ള ആഭരണാലംകൃതമായ വസ്തുക്കളിൽ ഒളിപ്പിക്കുന്ന സമ്മാനങ്ങളിൽ നിന്നാണ്. ചില കമാണ്ടുകൾ നൽകുമ്പോൾ, ചില മൗസ് ക്ലിക്കിലൂടെ, ചില കീ അമർത്തലിലൂടെ എല്ലാം ഉണ്ടാകുന്ന സന്ദേശങ്ങൾ,വീഡിയോകൾ,ഗ്രാഫിക്സുകൾ,ശബ്ദവീചികൾ, അതല്ലങ്കിൽ പ്രോഗ്രാമുകളിലെ അസാധാരണ സ്വഭാവങ്ങൾ എന്നിവയൊക്കെ ഈസ്റ്റർ എഗ്ഗുകളാണ്.
സോഫ്റ്റ്‌വെയറുകളിലെ ഈസ്റ്റർ എഗ്ഗ്
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Easter eggs and the Trusted Computing Base Archived 2006-06-15 at the Wayback Machine. – Network World article outlining the concern over Easter eggs
- Chip Fun: Microchip-based Easter eggs – From the National Museum of American History; photos by Integrated Circuit Engineering Corp.
- Lee's PeeknPoke Issue 5 Archived 2008-10-29 at the Wayback Machine. – PDF retro game magazine with Atari 2600 hidden Easter egg feature
- Software Tips and Tricks Archived 2008-06-23 at the Wayback Machine. – Details on Easter eggs found in operating systems and applications.
- Egg Heaven Archived 2018-04-03 at the Wayback Machine. – Gives details on virtual Easter eggs in software, games and other popular media products.
- Hidden DVD Easter Eggs – Comprehensive listing of Easter eggs on domestic and foreign DVDs
- The Easter Egg Archive – large archive of all kinds of Easter eggs.