ഇന്റർനാഷണൽ മാസ്റ്റർ, വനിത ഗ്രാന്റ്മാസ്റ്റർ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരിയാണ് ഈഷാ കരുവാഡെ. [1]

ഈഷാ കരുവാഡെ
ഈഷാ കരുവാഡെ, 2012
രാജ്യംഇന്ത്യ
ജനനം (1987-11-21) 21 നവംബർ 1987  (37 വയസ്സ്)
പൂനെ, ഇന്ത്യ
സ്ഥാനംവനിത ഗ്രാന്റ്മാസ്റ്റർ (2005)
ഇന്റർനാഷണൽ മാസ്റ്റർ (2010)
ഫിഡെ റേറ്റിങ്2393
(2012 നവംബറിലെ ഫിഡെ ലോകറാങ്കിങ്ങിൽ, വനിതകളിൽ 72-ആം സ്ഥാനം)
ഉയർന്ന റേറ്റിങ്2413 (നവംബർ 2009)


"https://ml.wikipedia.org/w/index.php?title=ഈഷാ_കരുവാഡെ&oldid=4098958" എന്ന താളിൽനിന്ന് ശേഖരിച്ചത്