ഈഡിത് ക്രെസ്സൺ
ഒരു ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകയാണ് ഈഡിത് ക്രെസ്സൺ (French pronunciation: [edit kʁɛsɔ̃]). ഈഡിത് കാംപിയോൺ എന്ന പേരിൽ 1934 ജനുവരി 27 നാണ് അവർ ജനിച്ചത്. ഫ്രാൻസിലെ പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഏക വനിതായിരുന്നു ഈഡിത്. 1991 മെയ് 15 നാണ് ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസ്വാ മിത്തെറാൻഡ് അവരെ പ്രധാനമന്ത്രിയായി നിയമിച്ചത്.
ഈഡിത് ക്രെസ്സൺ | |
---|---|
ഫ്രഞ്ച് പ്രധാനമന്ത്രി | |
ഓഫീസിൽ 15 മേയ് 1991 – 2 ഏപ്രിൽ 1992 | |
രാഷ്ട്രപതി | ഫ്രാൻസ്വാ മിത്തെറാൻഡ് |
മുൻഗാമി | മിഷേൽ റൊക്കാർഡ് |
പിൻഗാമി | പിയേർ ബെറെഗോവോയ് |
ഗവേഷണ, ശാസ്ത്ര സാങ്കേതികവിദ്യകൾക്കായുള്ള യൂറോപ്യൻ കമ്മീഷണർ | |
ഓഫീസിൽ 23 ജനുവരി 1995 – 12 സെപ്റ്റംബർ 1999 | |
രാഷ്ട്രപതി | ജാക്ക് സാന്തെർ മാനുവൽ മാരിൻ (ആക്ടിങ്) |
മുൻഗാമി | Antonio Ruberti |
പിൻഗാമി | Philippe Busquin |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Boulogne-Billancourt, France | 27 ജനുവരി 1934
രാഷ്ട്രീയ കക്ഷി | Socialist Party |
പങ്കാളി | Jacques Cresson |
അൽമ മേറ്റർ | HEC Paris |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകÉdith Cresson എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Curriculum Vitae as Commissioner
- How to Lose Friends and Alienate People at the Wayback Machine (archived 24 February 2002), TIME, 29 March 1999
- Q&A on the Commission’s position in the case of Ms Cresson, 19 July 2004