മണ്ണ് കൂനകൂട്ടി ഈർക്കിൽ ഒളിപ്പിച്ച് വച്ചുള്ള കളിയാണ് ഈക്കിയീക്കിത്തമ്പലം.തോറ്റയാളിന്റെ കൈയിൽ മണ്ണുവാരിച്ച് കണ്ണുപൊത്തി ദൂരസ്ഥലത്തു കൊണ്ടുപോയി നിക്ഷേപിച്ചു തീരിച്ചെത്തിക്കുന്നു.മണ്ണു നിക്ഷേപിച്ച സ്ഥലം കണ്ടെത്താൻ ആവശ്യപ്പെടുന്നു.ഇതാണ് കളിയുടെ സ്വഭാവം.

"https://ml.wikipedia.org/w/index.php?title=ഈക്കിയീക്കിത്തമ്പലം&oldid=2883524" എന്ന താളിൽനിന്ന് ശേഖരിച്ചത്