ഇകൊമേഴ്സ്
(ഇ കൊമേഴ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്റർനെറ്റും മറ്റ് കമ്പ്യൂട്ടർ നെറ്റ് വർക്കുകളും ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംവിധാനത്തിനാണ് ഇകൊമേഴ്സ് (ഇലക്ട്രോണിക് കൊമേഴ്സ് / ഇ-കോം എന്നും അറിയപ്പെടുന്നു) എന്ന് പറയുന്നത്. ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (ഇലക്ട്രോണിക് സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ധന വിനിമയം), സപ്ലൈ ചെയിൻ മാനെജ്മെന്റ്,ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കച്ചവടം, ഇലക്ട്രോണിക് ഡാറ്റ കൈമാറ്റം തുടങ്ങി നിരവധി സാങ്കേതിക വിദ്യകൾ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.
സമയരേഖ
തിരുത്തുകഇ - വാണിജ്യത്തിന്റെ ഒരു സമയരേഖ താഴെക്കൊടുക്കുന്നു:
- 1979: മിഷേൽ ആൽറിഷ് ആദ്യ ഓൺലൈൻ ഷോപ്പിങ് പദ്ധതി നടപ്പിലാക്കി.
- 1981: യു. കെ. യിലെ തോംസൺ ഹോളിഡേയ്സ് ആദ്യ business-to-business online shopping system നടപ്പിലാക്കി.
- 1982: മിനിറ്റെൽ എന്ന ഫ്രാൻസ് ടെലകോമിന്റെ കീഴിൽ ഫ്രാൻസ് മുഴുവൻ online ordering നുള്ള സംവിധാനം ഏർപ്പെടുത്തി.
- 1984: ആദ്യ online home shopper ആയ Mrs Snowball, 72 നിലവിൽ വന്നു.
- 1984: കമ്പ്യൂസെർവ് എന്ന കമ്പനി യു. എസിലും കാനഡായിലും ഇലക്ട്രോനിക് മാൾ തുടങ്ങി.
- 1989: ടിം ബെർണേഴ്സ് ലീ ആദ്യ വെബ് ബ്രൗസർ ആയ വേൾഡ് വൈഡ് വെബ് എഴുതി.
- 1992: ബുക്സ് സ്റ്റാക്സ് അൺലിമിറ്റഡ് എന്ന കമ്പനി ക്രഡിറ്റ് കാർഡുപയോഗിച്ച് പുസ്തകങ്ങൾ ഓൺലൈനായി വിൽക്കാനായി www.books.com എന്ന വെബ്സൈറ്റ് തുടങ്ങി.
- 1995: ജെഫ് ബെസോസ് ആമസോൺ ഡോട് കോം തുടങ്ങി. പിയറേ ഒമിദ്യാർ ഈബേ തുടങ്ങി.
ഇ - കൊമേഴ്സിന്റെ ബിസിനെസ്സിലുള്ള ഉപയോഗം
തിരുത്തുക- സ്വദേശീയമായതോ അന്താരാഷ്ട്രിയമായതോ ആയ പണമിടപാടുകൾക്കുള്ള സംവിധാനം
- വാർത്താ സംഘങ്ങൾ
- ഓൺ ലൈൻ ബാങ്കിങ്
- ഓൺ ലൈൻ ഷോപ്പിങ്
- ടെലി കോൺഫറൻസിങ്
- ഇലക്ട്രോണിക് ടിക്കറ്റ്
- സോഷ്യൽ നെറ്റ് വർക്കിങ്
- ഇൻസ്റ്റന്റ് മെസേജിങ്
ഗവണ്മെന്റ് നിയന്ത്രണങ്ങൾ
തിരുത്തുകരീതികൾ
തിരുത്തുകആഗോള പ്രവണതകൾ
തിരുത്തുകവിതരണ ശൃംഖലകൾ
തിരുത്തുകCommerce==ഇതും കാണുക==