ഇ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയ പുസ്തകങ്ങളുടെ പട്ടിക

മലയാളം പുസ്തകങ്ങൾ

തിരുത്തുക
  • ജവഹർലാൽ നെഹ്റു (1931)
  • ഒന്നേക്കാൽ കോടി മലയാളികൾ (1946)
  • കേരളം മാതൃഭൂമി (1948)
  • കേരളത്തിലെ ദേശീയപ്രശ്നം (1955)
  • ഗാന്ധിയും ഗാന്ധിസവും (1958)
  • കമ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ (1960)
  • കാറൽ മാർക്സ്:പുതുയുഗത്തിന്റെ വഴികാട്ടി (1968)
  • ആത്മകഥ (1969)
  • സാംസ്കാരിക വിപ്ലവം മതം മാർക്സിസം (1974)
  • മാർക്സിസവും മലയാള സാഹിത്യവും (1974)
  • ഇന്ത്യചരിത്രത്തിലേക്ക് ഒരെത്തിനോട്ടം (1975)
  • സോഷ്യലിസം:സിദ്ധാന്തവും പ്രയോഗവും (1976)
  • ചോദ്യോത്തരങ്ങൾ I (1977)
  • ചോദ്യോത്തരങ്ങൾ II (1977)
  • ചോദ്യോത്തരങ്ങൾ III (1977)
  • ചോദ്യോത്തരങ്ങൾ IV (1978)
  • ചോദ്യോത്തരങ്ങൾ V (1978)
  • ചോദ്യോത്തരങ്ങൾ VI (1978)
  • ചോദ്യോത്തരങ്ങൾ VII (1978)
  • ബെർലിൻഡയറി (1978)
  • യൂറോ കമ്യൂണിസവും ഇന്ത്യൻ വിപ്ലവവും (1979)
  • ചോദ്യോത്തരങ്ങൾ VIII (1980)
  • കേരളചരിത്രവും സംസ്ക്കാരവും (1981)
  • വറചട്ടിയിൽ നിന്നു എരിതീയിലേക്ക് (1981)
  • ആശാനും മലയാളസാഹിത്യവും (1981)
  • സമൂഹം ഭാഷ സാഹിത്യം (1981)
  • സഖാക്കൾ സുഹൃത്തുക്കൾ (1981)
  • വേദങ്ങളുടെ നാട് (1981)
  • ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം (1982)
  • ആസൂത്രണം പ്രതിസന്ധിയിൽ (1982)
  • മാർക്സിസം മാർക്സിനു ശേഷം (1982)
  • മാർക്സിസത്തിന്റെ പ്രസക്തി ഇന്ന് (1983)
  • യുക്തിവാദവും കമ്മ്യൂണിസ്റ്റുകാരും (1984)
  • കേരളചരിത്രവും സംസ്കാരവും (1984)
  • കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ (ഭാഗം 1) (1984)
  • കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ (ഭാഗം 2) (1986)
  • മാർക്സിസവും സാഹിത്യവും (1986)
  • സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാത (1986)
  • ഏഷ്യൻ ഡയറി (1986)
  • യൂറോപ്യൻ ഡയറി (1986)
  • കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ (ഭാഗം 3) (1987)
  • ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ (1987)
  • റഷ്യ- ചൈന സന്ദർശനങ്ങൾ (1988)
  • മലയാള സാഹിത്യ നിരൂപണത്തിൽ മാർക്സിസത്തിന്റെ സ്വാധീനം (1989)
  • നെഹ്രുവും നെഹ്രൂയിസവും (1989)
  • തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ (1990)
  • നവോത്ഥാനവും മലയാളസാഹിത്യവും (1990)
  • മാർക്സിസം - ലെനിനിസം : ഒരു പാഠപുസ്തകം
  • കേരളചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ (1990)
  • മതനിരപേക്ഷയുടെ പ്രശ്നങ്ങൾ (1991)
  • മാർക്സ് ഏംഗൽ‌സ് മാർക്സിസം (1991)
  • സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാത (1991)
  • ലെനിനിസം : ഉത്ഭവവും വളർച്ചയും (1992)
  • അച്യുതമേനോൻ : വ്യക്തിയും രാഷ്ട്രീയവും (1993)
  • സി പി ഐ (എം) ഒരു ലഘുവിവരണം (1993)
  • കമ്മ്യൂണിസ്റ്റുകാരും ദേശീയപ്രസ്ഥാനവും (1993)
  • ലോക കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം (1994)
  • മാർക്സിസം - ലെനിനിസവും ആശയസമരവും (1994)
  • കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഉത്ഭവവും വളർച്ചയും (1995)
  • കേരളം, ഇന്ത്യ, ലോകം : ഇന്നും നാളെയും (1995)
  • ഒരു മുൻ മുഖ്യമന്ത്രിയുടെ ഓർമ്മക്കുറിപ്പുകൾ (1995)
  • ഭരണകൂടം : വിപ്ലവം അതിവിപ്ലവം (1995)
  • മാർക്സിസവും സാഹിത്യസം‌വാദവും (1995)
  • ജാതിവിരുദ്ധവും മതനിരപേക്ഷവുമായ കേരളത്തിലേക്ക് (1996)
  • വിചാരവിപ്ലവം (പി. ഗോവിന്ദപ്പിള്ള) (1996)
  • ഇ എം എസ്സിന്റെ ഡയറി (1996)
  • മൂലധനം : ഒരു മുഖവുര (1996)
  • ഇ എം എസ്സിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ (1996)
  • തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവ ബഹുജന പാർട്ടി (1997)
  • വായനയുടെ ആഴങ്ങളിൽ (1997)
  • നമ്മുടെ ഭാഷ (1997)
  • ഇന്ത്യൻ സ്വാതന്ത്ര്യസമരം : ഒരു കമ്മ്യൂണിസ്റ്റ് വിലയിരുത്തൽ (1997)
  • സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാത (1997)
  • ഇന്ത്യൻ സ്വാതന്ത്ര്യവും അതിനുശേഷവും (1998)
  • തിരിഞ്ഞു നോക്കുമ്പോൾ (1998)
  • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (1920 - 1988) (1988)

ഇംഗ്ലീഷ് പുസ്തകങ്ങൾ

തിരുത്തുക
  • എ ഷോർട്ട് ഹിസ്റ്ററി ഓഫ് പീസന്റ് മൂവ്മെന്റ് ഇൻ കേരള (1943)
  • നാഷണൽ ക്വസ്റ്റ്യൻ ഇൻ കേരള (1951)
  • മഹാത്മ ആന്റ് ഹിസ് ഇസം (1958)
  • പ്രോബ്ലംസ് ഓഷ് നാഷണൽ ഇന്റഗ്രേഷൻ (1966)
  • വാട്ട് റിയലി ഹാപ്പന്റ് ഇൻ കേരള (1966)
  • എക്കണോമിക്സ് ആന്റ് പൊളിട്ടിക്ക്സ് ഇൻ ഇന്ത്യൻ സോഷ്യലിസ്റ്റ് പാറ്റേൺ (1966)
  • കേരള യസ്റ്റർഡേ,റ്റുഡേ ആന്റ് ടുമാറോ (1967)
  • ഇന്ത്യ അണ്ടർ കോൺഗ്രസ് റൂൾ (1967)
  • കോൺഫ്ലിക്റ്റ്സ് ആന്റ് ക്രൈസിസ് (1974)
  • ഇന്ത്യൻ പ്ലാനിങ്ങ് ഇൻ ക്രൈസിസ് (1974)
  • മാർക്സിസം ആന്റ് ലിറ്ററേച്ചർ (1975)
  • ഹൗ ഐ ബികേം എ കമ്യൂണിസ്റ്റ് (1976)
  • ക്രൈസിസ് ഇൻടു ചാവോസ് (1981)
  • സെലക്റ്റഡ് റൈറ്റിങ്സ് 1 (1982)
  • കേരള സൊസൈറ്റി ആന്റ് പൊളിറ്റിക്സ്: എ ഹിസ്റ്റോറിക്കൽ സർവേ (1984)
  • സെലക്റ്റഡ് റൈറ്റിങ്സ് 2 (1985)
  • എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ ഫ്രീഡം സറ്റ്രഗിൾ (1986)
  • റിമൈനിസെൻസ് ഓഫ് ആൻ ഇന്ത്യൻ കമ്യൂണിസ്റ്റ് (1987)
  • നെഹ്റു:ഐഡിയോളജി ആന്റ് പ്രാക്റ്റീസ് (1988)
  • കമ്യൂണിസ്റ്റ് പാർട്ടി ഇൻ കേരള: സിക്സ് ഡിക്കേഡ്സ് ഓഫ് സ്ട്രഗിൾ ആന്റ് അഡ്വാൻസ് (1994)