ഇക്സാൻ (Korean: 익산) തെക്കൻ കൊറിയയിലെ വടക്കൻ ജിയോല്ല പ്രൊവിൻസിലുൾപ്പെട്ട ഒരു പട്ടണവും റെയിൽവേ ജംഗ്ഷനുമാണ്. പട്ടണത്തിൻറെ കേന്ദ്രഭാഗവും റെയിൽവേ ജംഗ്ഷനും ആദ്യകാലത്ത് "ഇറി" എന്നാണറിയപ്പെട്ടിരുന്നത്.

Iksan

익산시
Korean transcription(s)
 • Hangul
 • Hanja
 • Revised RomanizationIksan-si
 • McCune-ReischauerIksan-si
Main road in Yeongdeung-dong Iksan
Main road in Yeongdeung-dong Iksan
പതാക Iksan
Flag
Location in South Korea
Location in South Korea
Country South Korea
RegionHonam
Administrative divisions1 eup, 14 myeon, 12 dong
വിസ്തീർണ്ണം
 • ആകെ507.07 ച.കി.മീ.(195.78 ച മൈ)
ജനസംഖ്യ
 (2015)[1]
 • ആകെ302,310
 • ജനസാന്ദ്രത600/ച.കി.മീ.(1,500/ച മൈ)
 • Dialect
Jeolla

ചരിത്രം തിരുത്തുക

ഇക്സാൻ പ്രാചീനകാലത്ത് ബൈൿജെ സാമ്രാജ്യത്തിൻറ തലസ്ഥാനമായിരുന്നു. അക്കാലത്തു നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളും മറ്റും ഇപ്പോഴും പ്രൌഡിയോടെ തലയുയർത്തി നിൽക്കുന്നു.

ഭൂമിശാസ്ത്രം തിരുത്തുക

ഇക്സാൻ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 35°56′38″N 126°57′16″E ആണ്.

  1. http://www.iksan.go.kr/02en/about/facts/
"https://ml.wikipedia.org/w/index.php?title=ഇൿസാൻ&oldid=2689958" എന്ന താളിൽനിന്ന് ശേഖരിച്ചത്