ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം
ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം (Parque Nacional de Ilha Grande) ബ്രസീലിലെ പരാന, മറ്റൊ ഗ്രോസോ ഡൊ സുൾ സംസ്ഥാനങ്ങളുടെ അതിരുകൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. അപ്പർ പരാന നദീതടത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി 1997 ലാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചത്.
Ilha Grande National Park | |
---|---|
Parque Nacional de Ilha Grande | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Paraná and Mato Grosso do Sul, Brazil |
Coordinates | 23°24′S 53°49′W / 23.400°S 53.817°W |
Area | 78,875[1] |
Established | September 30, 1997[1] |
Administrator | Chico Mendes Institute for Biodiversity Conservation |
ചരിത്രം
തിരുത്തുക1997 സെപ്തംബർ 30 ന് റിപ്പബ്ലിക്കിൻറെ പ്രസിഡസിഷ്യൻ ഉത്തരവുപ്രകാരം ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു. ഈ ദേശീയോദ്യാനത്തിൻറെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനിൽ (ICMBio) നിക്ഷിപ്തമാണ്.