ഇർവിംഗ് ഫിൻകെൽ
പുരാരേഖ ചരിത്ര വിദഗ്ദ്ധനും പുരാവസ്തു ശാസ്ത്രജ്ഞനുമാണ് ഡോ. ഇർവിംഗ് ലിയോനാഡ് ഫിൻകെൽ. പശ്ചിമേഷ്യയിലെ അസീറിയൻ സംസ്‌കാരത്തെ കുറിച്ചുള്ള പഠനത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
ഇർവിംഗ് ഫിൻകെൽ | |
---|---|
ജനനം | സെപ്റ്റംബർ 1951 [1] |
തൊഴിൽ | പുരാരേഖ ചരിത്ര വിദഗ്ദ്ധൻ, പുരാവസ്തു ശാസ്ത്രജ്ഞൻ |
ജീവിത രേഖ
തിരുത്തുകബർമ്മിംഗ്ഹാം സർവകലാശാലയിൽ നിന്ന് അസീറിയോളജിയിൽ ഗവേഷണ ബിരുദം നേടി. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള പുരാതന മെസോപ്പൊട്ടേമിയൻ കളിമൺ ആലേഖനങ്ങളുടെ ക്യുറേറ്ററാണ്. മെസോപ്പൊട്ടേമിയയിലെ വൈദ്യ ശാസ്ത്രം, മാജിക് എന്നിവയെ കുറിച്ച് പഠിച്ചിട്ടുള്ള അദ്ദേഹം അവിടെ പുരാതന കാലത്തുണ്ടായിരുന്ന സാഹിത്യം, മതം എന്നിവയെ കുറിച്ചുള്ള ഗവേഷണം നടത്തിയിട്ടുണ്ട്. പാശ്ചാത്യേതര സംസ്‌കാരങ്ങളിൽ പ്രാബല്യത്തിലുണ്ടായിരുന്ന ബോർഡ് ഗെയിമുകളുടെ ചരിത്രവും അദ്ദേഹത്തിന് പ്രത്യേക താല്പര്യമുള്ള വിഷയമാണ്. ആന്ത്രോപ്പോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സഹായത്തോടെ 'ഇന്ത്യൻ ബോർഡ് ഗെയിം സർവെ' എന്ന പ്രോജക്ട് ചെയ്തു.[1]
കൃതികൾ
തിരുത്തുകഅക്കാദമികം
തിരുത്തുക- Finkel, I.L. (2014). ദ ആർക്ക് ബിഫോർ നോഹ്: ഡീകോഡിംഗ് ദ സ്റ്റോറി ഓഫ് ഫ്ലഡ്. Hodder & Stoughton. ISBN 978-1444757057.
- Finkel, I. L., ed. (2008). ഏൻഷ്യന്റ് ബോർഡ് ഗെയിംസ് ഇൻ പെർസ്പെക്ടീവ്. London: British Museum.
- Finkel, I.L.; Geller, M.J., eds. (2007). The Wellcome Conference on Babylonian Medicine. Styx.
- Finkel, I.L. "Report on the Sidon Cuneiform tablet". Archaeology & History in Lebanon. 24 (Autumn 2006): 114–20.
- Finkel, I.L. (2005). "Documents of the Physician and Magician". In Spar, I.; Lambert, W.G. (eds.). Cuneiform Inscriptions in the Metropolitan Museum. New York. pp. 155–76.
{{cite encyclopedia}}
: CS1 maint: location missing publisher (link) - Finkel, I.L. (2005). "Explanatory Commentary on a List of Materia Medica". In Spar, I.; Lambert, W.G. (eds.). Cuneiform Inscriptions in the Metropolitan Museum. New York. pp. 279–83.
{{cite encyclopedia}}
: CS1 maint: location missing publisher (link) - Finkel, I.L. (2003). "Pachisi in Arab Garb". Board Games Studies. 5: 65–78.
- Finkel, I.L.; Reade, J.E. (2002). "On some inscribed Babylonian alabastra". Journal of the Royal Asiatic Society. 12 (01): 31–46.
സാഹിത്യം
തിരുത്തുക- Finkel, Irving (2012). Miss Barbellion's Garden. Kennedy & Boyd. ISBN 978-1-84921-071-3.
- Finkel, Irving (2010). Swizzle de Brax and the Blungaphone. Kennedy & Boyd. ISBN 978-1-84921-082-9.
- Finkel, Irving (2008). The Princess Who Wouldn't Come Home. Kennedy & Boyd. ISBN 978-1-904999-80-5.
- Finkel, Irving (2007). The Last Resort Library. Kennedy & Boyd. ISBN 978-1-904999-41-6.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "പ്രളയകഥ ഉണ്ടായത് മെസൊപ്പൊട്ടേമിയൻ ആലേഖനങ്ങളിൽനിന്ന്: ഇർവിംഗ് ഫിൻകെൽ". www.kairalinewsonline.com. Retrieved 27 സെപ്റ്റംബർ 2015.
പുറം കണ്ണികൾ
തിരുത്തുക- The Babylonian mind by Irving Finkel യൂട്യൂബിൽ.
- The Great Diary Project Archived 2015-09-19 at the Wayback Machine.
- Meeting Irving Finkel.The Jager File, 24 September 2010. Retrieved 15 April 2013. Archived 2014-02-01 at the Wayback Machine.