ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി
വാവിലോവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി അല്ലെങ്കിൽ ഔദ്യോഗികമായി ആൾ റഷ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി (റഷ്യൻ ഭാഷയിൽ : Всероссийский институт растениеводства им. Н.И. Вавилова) എന്നറിയപ്പെടുന്ന ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഒരു സസ്യജനിതകശാസ്ത്ര ഗവേഷണസ്ഥാപനമാണ്.
ചരിത്രം
തിരുത്തുകലോകത്തിലെ ഏറ്റവും വലിയ സസ്യ വിത്ത് ശേഖരണയിടമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി 1921 ൽ സ്ഥാപിതമായി. നിക്കോളായ് വാവിലോവ് ആയിരുന്നു 1924 മുതൽ 1936 വരെ ഈ സ്ഥാപനത്തിന്റെ തലവൻ. എന്നാൽ 1930-കളുടെ തുടക്കത്തിൽ, ലൈസൻകോയിസ്റ്റ് വിവാദത്തിന്റെ ലക്ഷ്യമായിത്തീർന്ന അദ്ദേഹം നാടുകടത്തപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധത്തിലെ ലെനിൻഗ്രാഡിൽ 28 മാസ ഉപരോധം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്തുസംഭരണി (seed bank) അതിജീവിച്ചു. പല സസ്യശാസ്ത്രജ്ഞരും ശേഖരിച്ച വിത്തുകൾ കഴിക്കുന്നതിനേക്കാൾ മരണം വരെ പട്ടിണികിടന്നു.[1] 2010-ൽ പാവ്ലോവ്സ്ക് എക്സ്പെരിമെൻറ്റൽ സ്റ്റേഷനിലെ പ്ലാന്റ് ശേഖരം ലക്ഷ്വറി ഭവന നിർമ്മാർജ്ജനത്തിനായി നശിപ്പിക്കപ്പെട്ടു.[2]
ഇതും കാണുക
തിരുത്തുക- Plant genetics
- Lysenkoism
- VASKhNIL (the All-Union Academy of Agricultural Sciences of the Soviet Union)
- Pavlovsk Experimental Station
അവലംബം
തിരുത്തുക- ↑ Rensberger, Boyce (May 13, 1992). "Scientists Died Guarding Seeds During Wwii". Washington Post. Archived from the original on 2018-09-27. Retrieved December 3, 2014.
- ↑ Rosenthal, Elisabeth (September 10, 2010). "Russia Defers Razing of Seed Repository". New York Times. Retrieved December 3, 2014.
A quick update on the battle to save a Russian seed bank, the Pavlovsk Research Station outside St. Petersburg: Scientists from across the globe have been appealing to President Dmitri Medvedev to rethink a government decision to allow the seed bank, home to the largest collection of European fruits and berries in the world, to be plowed away to make way for luxury homes.