അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് ഇൻയോ കൗണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 18,546 ആയിരുന്നു.[4] കൗണ്ടി സീറ്റ് ഇൻഡിപെൻഡൻസ് നഗരത്തിൽ സ്ഥിതിചെയ്യുന്നു.[6] ഇൻയോ കൌണ്ടി, സിയേറാ നെവാദയുടെ കിഴക്കുവശത്തും മദ്ധ്യകാലിഫോർണിയയിലെ യോസ്മൈറ്റ് ദേശീയോദ്യാനത്തിൻറെ തെക്കുകിഴക്കു ഭാഗത്തായിട്ടുമാണ് നിലനിൽക്കുന്നത്. ഓവൻസ് നദീതടം ഈ കൌണ്ടിയലുൾപ്പെടുന്നു. ഈ കൌണ്ടിയുടെ പാർശ്വഭാഗത്തായി പടിഞ്ഞാറ് സിയേറ നെവാദയും കിഴക്ക് വൈറ്റ് മലനിരകളും ഇൻയോ മലനിരകളുമാണ് സ്ഥിതിചെയ്യുന്നത്.

County of Inyo
Wildflowers blooming in Death Valley after an unusually wet winter
Wildflowers blooming in Death Valley after an unusually wet winter
Official seal of County of Inyo
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Coordinates: 36°35′N 117°25′W / 36.583°N 117.417°W / 36.583; -117.417
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionEastern California
EstablishedMarch 22, 1866[1]
നാമഹേതു"dwelling place of the great spirit" in Mono language
County seatIndependence
Largest cityBishop
ഭരണസമ്പ്രദായം
 • Board of Supervisors
Supervisors[2]
  • Dan Totheroh
  • Jeff Griffiths
  • Rick Pucci
  • Mark Tillemans
  • Matt Kingsley
 • AssemblymemberDevon Mathis (R)
 • State senatorTom Berryhill (R)[3]
 • U. S. rep.Paul Cook (R)
വിസ്തീർണ്ണം
 • ആകെ10,227 ച മൈ (26,490 ച.കി.മീ.)
 • ഭൂമി10,181 ച മൈ (26,370 ച.കി.മീ.)
 • ജലം46 ച മൈ (120 ച.കി.മീ.)
ജനസംഖ്യ
 • ആകെ18,546
 • കണക്ക് 
(2016)[5]
18,144
 • ജനസാന്ദ്രത1.8/ച മൈ (0.70/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
Area codes442/760
FIPS code06-027
GNIS feature ID1804637
Primary AirportEastern Sierra Regional Airport
BIH (Minor/Regional)
U.S. Routes
State Routes
County Routes
വെബ്സൈറ്റ്www.inyocounty.us
Owens Valley and the Sierra Escarpment.
  1. "Inyo County". Geographic Names Information System. United States Geological Survey. Retrieved April 8, 2015.
  2. "Inyo County Representatives". County of Inyo. Archived from the original on 2015-02-19. Retrieved April 8, 2015.
  3. "Communities of Interest — County". California Citizens Redistricting Commission. Archived from the original on 2018-12-24. Retrieved April 8, 2015.
  4. 4.0 4.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-11. Retrieved April 4, 2016.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Find a County". National Association of Counties. Archived from the original on മേയ് 31, 2011. Retrieved ജൂൺ 7, 2011.
"https://ml.wikipedia.org/w/index.php?title=ഇൻയോ_കൗണ്ടി&oldid=4137444" എന്ന താളിൽനിന്ന് ശേഖരിച്ചത്