ഇൻഫന്റ മാർഗരറ്റ തെരേസ ഇൻ എ വൈറ്റ് ആന്റ് സിൽവർ ഡ്രെസ്

ഡിയെഗോ വെലാസ്ക്വെസ് വരച്ച ചിത്രം

1656-ൽ ഡിയെഗോ വെലാസ്ക്വെസ് വരച്ച ചിത്രമാണ് ഇൻഫന്റ മാർഗരറ്റ തെരേസ ഇൻ എ വൈറ്റ് ആന്റ് സിൽവർ ഡ്രെസ് അല്ലെങ്കിൽ ഇൻഫന്റ മാർഗരിറ്റ ഇൻ എ വൈറ്റ് ഡ്രെസ്. സ്പെയിനിലെ മാർഗരറ്റ് തെരേസയുടെ അഞ്ച് ചിത്രങ്ങളിൽ ഒന്ന് ആണിത്.

Infanta Margarita in a
White and Silver Dress
കലാകാരൻDiego Velázquez
വർഷം1656
Mediumoil on canvas
അളവുകൾ105 cm × 88 cm (41 ഇഞ്ച് × 35 ഇഞ്ച്)
സ്ഥാനംKunsthistorisches Museum, Vienna

ചിത്രകാരന്റെ അവസാന കാലഘട്ടത്തിൽ വരച്ച ചിത്രങ്ങളിലൊന്നാണിത്. ലാസ് മെനിനാസിന് ശേഷം മാർഗരറ്റ് തെരേസയെ ഈ ചിത്രത്തിലെപ്പോലെ സമാനമായ വസ്ത്രത്തിൽ വരച്ചതായി മാർട്ടിൻ വാർൺകെ വാദിക്കുന്നു. ഈ ചിത്രം [1]മാർഗരിറ്റയുടെ ഭാവി ഭർത്താവും ഭാവി വിശുദ്ധ റോമൻ ചക്രവർത്തിയുമായ ലിയോപോൾഡ് ഒന്നാമനായി വിയന്നയിലേക്ക് അയച്ച ചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോൾ വിയന്നയിലെ കുൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിൽ ഈ ചിത്രം തൂക്കിയിരിക്കുന്നു.

  1. (Centro de Estudios Europa Hispánica, ed. (15 de mayo de 2007). Velázquez : forma y reforma. Velazqueña. p. 176. ISBN 978-8493464387. Warnke, 153.