ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്സ്.എസ്സ്., തിരുവമ്പാടി

കോഴിക്കോട് നഗരത്തിൽ നിന്ന് 35 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി. 1995 ജൂൺ 1-നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.[1] 2004-ലെ പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്കും പത്താം റാങ്കും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നേടിയത്.[1]

ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്സ്.എസ്സ്., തിരുവമ്പാടി
Infant Jesus E.M.H.S.S. Thiruvambady
സ്ഥാപിതം1994
പ്രധാനാദ്ധ്യാപക(ൻ)സിസ്റ്റർ ജൂലിറ്റ
സ്ഥലംതിരുവമ്പാടി
ക്യാമ്പസ്Tel-0495 2253031

തുടർച്ചയായ പതിമൂന്നുവർഷം ഈ സ്കൂളിൽ നൂറുശതമാനം വിജയം ലഭിച്ചിരുന്നു.[2]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 "ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്". ഐ.ടി.@സ്കൂൾ. ശേഖരിച്ചത് 28 ഏപ്രിൽ 2013.
  2. "മാനേജ്മെന്റ് സ്കൂളുകൾ തിളങ്ങി". ദീപിക. മൂലതാളിൽ നിന്നും 28 ഏപ്രിൽ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഏപ്രിൽ 2013.