ഇൻഡ്യാനാ ജോൺസ്

സാങ്കല്പിക കഥാപാത്രം

1981-ൽ ജോർജ് ലൂക്കാസ് നിർമിച്ച് സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത റൈഡേഴ്സ് ഒവ് ദ് ലോസ്റ്റ് ആർക്ക് എന്ന സിനിമയിൽ അവതരിപ്പിക്കപ്പെട്ട സാങ്കല്പിക കഥാപാത്രമാണ് ഇൻഡ്യാനാ ജോൺസ്.ഹാരിസൺ ഫോർഡാണ് പാമ്പുകളെ ഭയക്കുന്ന, പുരാതന സംസ്കാരങ്ങളെക്കുറിച്ച് ആഴത്തിൽ അറിവുള്ള, തമാശക്കാരനായ, കൗബോയ് വേഷത്തിൽ സാഹസങ്ങൾക്കിറങ്ങിപ്പുറപ്പെടുന്ന ഡോ. ഹെൻറി വാൾട്ടർ ഇൻഡ്യാനാ ജോൺസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്.

ഇൻഡ്യാനാ ജോൺസ്
ഇൻഡ്യാനാ ജോൺസ് character
Indiana Jones in Raiders of the Lost Ark.jpg
ആദ്യ രൂപംറൈഡേഴ്സ് ഒവ് ദ് ലോസ്റ്റ് ആർക്ക്
അവസാന രൂപംഇൻഡ്യാനാ ജോൺസ് ആൻഡ് ദി ക്രിസ്റ്റൽ സ്കൾ
രൂപികരിച്ചത്ജോർജ് ലൂക്കാസ്
Information
വിളിപ്പേര്ഇൻഡി
തലക്കെട്ട്Doctor (Ph.D.)
Colonel
OccupationArchaeologist
Associate Dean
College Professor
Soldier
Spy
Adventurer
Ghost Hunter
ദേശീയതവെൽഷ് അമേരിക്കൻ

അവലംബംതിരുത്തുക

  1. The Young Indiana Jones Chronicles, American Broadcasting Company, "Young Indiana Jones and the Curse of the Jackal", 1992-03-04.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ReferenceA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇൻഡ്യാനാ_ജോൺസ്&oldid=2311323" എന്ന താളിൽനിന്ന് ശേഖരിച്ചത്