റാണിക്സിഡേ (Ranixalidae) തവളകുടുംബത്തിലെ ഏകജനുസാണ് ഇൻഡിറാണ (Indirana).[1][2] ഈ തവളകൾ പശ്ചിമഘട്ടതദ്ദേശവാസികൾ ആണ്. പൊതുവേ ഇന്ത്യൻ തവളകൾ എന്ന് അറിയപ്പെടുന്നു.[3][1][4]

ഇൻഡിറാണ
ബെഡോം പാറത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Ranixalidae

Laurent, 1986
Type species
ബെഡോം പാറത്തവള
Günther, 1876

മറ്റെല്ലാ തവളകളിൽ നിന്നും വിട്ടുമാറി 5 കോടി വർഷങ്ങൾക്കുമുൻപ് വിട്ടുമാറി വന്നവയാണ് ഇവ. ഇൻഡിറാണ ഗുണ്ഡിയയെ അതിനാൽത്തന്നെ പരിണാമത്തിന്റെ വ്യത്യസ്തമായ 100 ഭീഷണിയുള്ള ഉഭയജീവികളിൽ പെടുത്തിയിരിക്കുന്നു.[5]

ചെറിയ മെലിഞ്ഞശരീരത്തോടുകൂടിയ തവളകളാണ് ഇവ. അരുവികളുടെ തീരത്തുയ്ം വീണുകിടക്കുന്ന ഇലകളുടെ അടിയിലും ഇവയെ കണ്ടുവരുന്നു.[4] ഭീഷണിയിൽ നിന്നും രക്ഷനേടാൻ ഉതകുന്ന അവയവങ്ങളും വാലും വാൽമാക്രിക്ക് ഉണ്ട്.[5][6]

 
ഇൻഡിറാണ ജനുസിലെ ഒരു തവള

വർഗവിഭജനം

തിരുത്തുക

ഇൻഡിറാണ എന്ന ഏകജനുസ് ഉള്ള റാണിക്സാലിഡേ എന്ന കുടുംബം ഇന്ന് നല്ല അംഗീകാരം നേടിയ വർഗ്ഗീകരണമാണെങ്കിലും.[1][2][4][7] നേരത്തെ അങ്ങനെയായിരുന്നില്ല. നിക്ടിബട്രാക്കസിലും[8] പെട്രോപെഡിറ്റിഡേ(Petropedetidae)യിലും ഇവയെ പെടുത്തിയിരുന്നു.[9] Darrel R. Frost et al. (2006).[10][11]

സ്പീഷിസുകൾ

തിരുത്തുക

ഇപ്പോഴും ഇവയിൽ പുതിയസ്പീഷിസുകളെ കണ്ടുപിടിക്കുന്നുണ്ട്. ഗോവയിലെ നേത്രവാലി വന്യജീവി ഉദ്യാനത്തിൽ Indirana salelkari  -യെ 2015 ജൂലൈയിൽ കണ്ടെത്തി.[12] ഈ ജനുസിലെ സ്പീഷിസുകൾ:[3]

  1. 1.0 1.1 1.2 Frost, Darrel R. (2015). "Ranixalidae Dubois, 1987". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 7 August 2015.
  2. 2.0 2.1 "Ranixalidae". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2015. Retrieved 7 August 2015.
  3. 3.0 3.1 Frost, Darrel R. (2015). "Indirana Laurent, 1986". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 7 August 2015.
  4. 4.0 4.1 4.2 Vitt, Laurie J.; Caldwell, Janalee P. (2014). Herpetology: An Introductory Biology of Amphibians and Reptiles (4th ed.). Academic Press. p. 503.
  5. 5.0 5.1 "Gundia Indian Frog (Indirana gundia)". EDGE of Existence programme. Zoological Society of London. Retrieved 1 June 2014.
  6. Veeranagoudar, D. K.; Radder, R. S.; Shanbhag, B. A.; Saidapur, S. K. (2009). "Jumping behavior of semiterrestrial tadpoles of Indirana beddomii (Günth.): relative importance of tail and body size". Journal of Herpetology. 43 (4): 680–684. doi:10.1670/08-158.1.
  7. Blackburn, D.C.; Wake, D.B. (2011). "Class Amphibia Gray, 1825. In: Zhang, Z.-Q. (Ed.) Animal biodiversity: An outline of higher-level classification and survey of taxonomic richness" (PDF). Zootaxa. 3148: 39–55.
  8. George R. Zug; Laurie J. Vitt; Janalee P. Caldwell (2001). Herpetology: An Introductory Biology of Amphibians and Reptiles. Academic Press. p. 430. ISBN 978-0-12-782622-6.
  9. "Ranixalinae". ZipCodeZoo, BayScience Foundation, Inc. Retrieved March 6, 2012.
  10. Frost, D. R.; Grant, T.; Faivovich, J. N.; Bain, R. H.; Haas, A.; Haddad, C. L. F. B.; De Sá, R. O.; Channing, A.; Wilkinson, M. (2006). "The Amphibian Tree of Life". Bulletin of the American Museum of Natural History. 297: 1–291. doi:10.1206/0003-0090(2006)297[0001:TATOL]2.0.CO;2. hdl:2246/5781.
  11. Michael F. Barej; Mark-Oliver Rödel; Legrand Nono Gonwouo; Olivier S.G. Pauwels; Wolfgang Böhme; Andreas Schmitz (2010). "Review of the genus Petropedetes Reichenow, 1874 in Central Africa with the description of three new species (Amphibia: Anura: Petropedetidae)". Zootaxa (2340): 1–49.
  12. "Newly discovered frog species named after Goan forest officer". Business Standard. 2015-07-29. Retrieved 2015-08-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇൻഡിറാണ&oldid=2411214" എന്ന താളിൽനിന്ന് ശേഖരിച്ചത്