ഇൻഡിഗോ എയർലൈൻസ്
The lead section of this article may need to be rewritten. (മേയ് 2017) |
ചെലവ് കുറഞ്ഞ എയർലൈനാണ് ഇൻഡിഗോ. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാർക്കറ്റ് വിഹിതമുള്ള ഇൻഡിഗോ എയർലൈൻസ് ആണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ്. കൂടാതെ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റയായ ചെലവ് കുറഞ്ഞ എയർലൈനാണ്, 2016-ൽ 41 മില്യൺ യാത്രക്കാരെ വഹിച്ചു ഏഷ്യയിലെ ഏറ്റവും വലിയ എട്ടാമത്തെ എയർലൈൻസ്. 46 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇൻഡിഗോ എയർലൈൻസിൻറെ പ്രധാന ഹബ്.
പ്രമാണം:IndiGo logo.svg | ||||
| ||||
തുടക്കം | 2005 | |||
---|---|---|---|---|
തുടങ്ങിയത് | 4 ഓഗസ്റ്റ് 2006 | |||
ഹബ് |
| |||
Fleet size | 269 | |||
ലക്ഷ്യസ്ഥാനങ്ങൾ | 87[1] | |||
മാതൃ സ്ഥാപനം | InterGlobe Aviation Ltd[2] | |||
ആസ്ഥാനം | Gurgaon, Haryana, India | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | ![]() | |||
അറ്റാദായം | ![]() | |||
മൊത്തം ആസ്തി | ![]() | |||
ആകെ ഓഹരി | ![]() | |||
തൊഴിലാളികൾ | 23,531 (March 2019) | |||
വെബ്‌സൈറ്റ് | www |
ചരിത്രം തിരുത്തുക
ഇൻറർഗ്ലോബ് എന്റർപ്രൈസസിൻറെ രാഹുൽ ഭാട്യയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻആർഐ ആയ രാകേഷ് ഗാങ്ങ്വാലും ചേർന്നു 2006-ൽ സ്ഥാപിച്ച സ്വകാര്യ കമ്പനിയാണ് ഇൻഡിഗോ. [4] ഇൻറർഗ്ലോബിനു 51.12 ശതമാനം ഓഹരികളും ഗാങ്ങ്വാലിൻറെ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ സീലം ഇൻവെസ്റ്റ്മെന്റിനു 47.88 ശതമാനം ഓഹരികളുമാണ് കൈവശം വച്ചിരുന്നത്. [5][6][7] 2006 പകുതിയോടെ പ്രവർത്തനങ്ങൾ ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ഇൻഡിഗോ ജൂൺ 2005-ൽ 100 എയർബസ് എ320-200 വിമാനങ്ങൾക്ക് ഓർഡർ നൽകി. [8] ഇൻഡിഗോ തങ്ങളുടെ ആദ്യ എയർബസ് വിമാനത്തിൻറെ ഡെലിവറി ഓർഡർ നൽകി ഏകദേശം ഒരു വർഷം സമയമെടുത്ത് 2006 ജൂലൈ 6-നു നടന്നു. [9] 2006 ഓഗസ്റ്റ് 4-നു ന്യൂഡൽഹിയിൽനിന്നും ഗുവാഹതി വഴി ഇംഫാലിലേക്ക് സർവീസ് നടത്തി ഇൻഡിഗോ എയർലൈൻസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 2006 അവസാനത്തോടുകൂടി എയർലൈനിനു 6 വിമാനങ്ങൾ ഉണ്ടായിരുന്നു, 2007-ൽ മറ്റു 9 വിമാനങ്ങൾകൂടി സ്വന്തമാക്കി. 2023 ൽ മറ്റു എയർ ലൈനുകളേ കടത്തിവെട്ടി 57.3 ശതമാനം മാർക്കറ്റ് വിഹിതം സ്വന്തമാക്കി ഇൻഡിഗോ എയർലൈൻസ് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായി.
ലക്ഷ്യസ്ഥാനങ്ങൾ തിരുത്തുക
2023 മാർച്ചിലെ കണക്കനുസരിച്ചു 78 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും 26 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉൾപ്പെടെ 104 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇൻഡിഗോ ദിവസേന 1800+ ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നു. [10][11][12] പ്രധാന ഹബ് സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ്, കൂടാതെ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ജയ്പൂർ, അഹമദാബാദ് എന്നിവടങ്ങളിളും ഹബ്ബുകൾ ഉണ്ട്. [13] with additional bases at Kempegowda International Airport|Bangalore,[14] Chennai International Airport|Chennai,[15] Rajiv Gandhi International Airport|Hyderabad]],[16] Netaji Subhas Chandra Bose International Airport|Kolkata]],[15] Chhatrapati Shivaji International Airport|Mumbai,[15] Jaipur and Dr. Babasaheb Ambedkar International Airport|Ahmedabad]].<ref>
അവലംബം തിരുത്തുക
- ↑ "destinations". Indigo. 15 January 2020.
- ↑ "DGCA airline operator list". dgca.nic.in. മൂലതാളിൽ നിന്നും 1 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 October 2017.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;IndiGo names former United president Dutta as CEO
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Owner of India's biggest airline files for IPO". CNBC. 30 June 2015. ശേഖരിച്ചത് 17 May 2017.
- ↑ Padnis, Anees (16 November 2013). "IndiGo gives handsome payback to promoters". Business Standard. ശേഖരിച്ചത് 17 May 2017.
- ↑ "FIPB approves proposal to convert Rakesh Gangwal's IndiGo stake to NRI category". The Economic Times. 2 October 2014. ശേഖരിച്ചത് 17 May 2017.
- ↑ "IndiGo Airlines to fly soon". The Economic Times. 22 June 2005. ശേഖരിച്ചത് 17 May 2017.
- ↑ "About IndiGo Airlines". cleartrip.com. ശേഖരിച്ചത് 17 May 2017.
- ↑ "IndiGo takes delivery of its first brand new Airbus A320 aircraft". The Hindu. 29 July 2006. മൂലതാളിൽ നിന്നും 29 July 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 May 2017.
- ↑ "Airlines to operate 14,869 flights per week in summer schedule". The Economic Times. 18 March 2016. ശേഖരിച്ചത് 17 May 2017.
- ↑ "IndiGo adds 8 new daily flights". DNA. 27 January 2016. ശേഖരിച്ചത് 17 May 2017.
- ↑ "IndiGo soars above Jet Airways, Air India". Mint (newspaper). 23 June 2015. ശേഖരിച്ചത് 17 May 2017.
- ↑ "Profile on IndiGo". CAPA. ശേഖരിച്ചത് 17 May 2017.
- ↑ "IndiGo adds to Bengaluru base". Anna.aero. 17 May 2017. ശേഖരിച്ചത് 17 May 2017.
- ↑ 15.0 15.1 15.2 "IndiGo commences seventh route to Dubai". Anna.aero. 17 May 2017. ശേഖരിച്ചത് 17 May 2017.
- ↑ "IndiGo starts new domestic route from Hyderabad". Anna.aero. 6 August 2014. ശേഖരിച്ചത് 17 May 2017.