ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷൻ
വൈദ്യശാസ്ത്രത്തിൽ വന്ധ്യതയ്ക്കുള്ള ഒരു ആധുനിക ചികിത്സാരീതിയാണ് ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷൻ (ഇമ്‌സി, ഇക്‌സി) [1][2]. ഇതിന്റെ പൂർണ്ണരൂപം ഇൻട്രാസൈറ്റോ പ്ലാസ്മിക് മോർഫോളജിക്കലി സെലക്ടഡ് സ്‌പേം ഇഞ്ചക്ഷൻ എന്നാണ്. ഇതൊരു പുരുഷവന്ധ്യതാ ചികിത്സയാണ്. പുരുഷബീജത്തെ സ്‌കാനിങ് നിയന്ത്രണത്തിലൂടെ പുറത്തെടുത്ത സ്തീബീജവുമായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കലനം നടത്തുന്നതാണ് ഈ രീതി. ഇസ്രായേൽ ഡോക്ടറായ ഡോ. ബെഞ്ചമിൻ ബാർട്ടൂബാണ് 2004-ൽ ആദ്യമായി ഈ രീതി വികസിപ്പിച്ചെടുത്തത്.
ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷൻ | |
---|---|
Intervention | |
MeSH | D020554 |
അവലംബം
തിരുത്തുക- ↑ drmalpani.com
- ↑ "Male Infertility Treatment at BocaFertility". Archived from the original on 2011-09-19. Retrieved 2011-09-18.