ഇൻജിനിയ
വിര ജീനസ്
കടലിൽ ജീവിക്കുന്ന ഒരു നിമറ്റോഡ വിരയാണ് ഇൻജിനിയ. എവിടെയും തങ്ങാതെ കടൽ ജലത്തിൽ ഒഴുക്കി നടന്ന് ആണ് ഇവ ജീവിക്കുന്നത്. മുഖ്യമായും ഡയാറ്റമുകൾ, മറ്റ് ആൽഗകൾ എന്നിവയാണ് ഭക്ഷണം . [1][2]
ഇൻജിനിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Ingenia Gerlach, 1957
|
അവലംബം
തിരുത്തുക- ↑ Class Enoplea. Archived 2013-09-28 at the Wayback Machine. Nemaplex: Nematode-Plant Expert Information System. University of California, Davis. Version October 9, 2012.
- ↑ Phylum Nematoda. Nematode Classification. Department of Nematology. University of California, Riverside.