ഇൻഗ്രിഡ് പ്രാംലിങ് സാമുവൽസൺ
പ്രമുഖ സ്വീഡിഷ് ഗവേഷകയും സ്വീഡനിലെ ഗോഥെൻബർഗ് സർവ്വകലാശാലയിലെ പ്രഫസറുമാണ് ഇൻഗ്രിഡ് പ്രാംലിങ് സാമുവൽസൺ ( English: Ingrid Pramling Samuelsson). ഗോഥെൻബർഗ് സർവ്വകലാശാലയിലെ ഏർളി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ (ഇസിഇ) മേധാവിയാണ് ഇവർ. യുനെസ്‌കോയുടെ സുസ്ഥിര വികസനം വകുപ്പ് മേധാവിയുമാാണ് ഇൻഗ്രിഡ് പ്രാംലിങ് സാമുവൽ.[1],[2][3] 1979ൽ ഗോഥെൻബർഗ് സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും 1983 ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി.
അംഗീകാരങ്ങൾ
തിരുത്തുക- 2005ൽ സ്വീഡനിലെ അബോ അക്കാദമിയി ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു
- 2005ൽ ഫ്രിഡ്റ്റ്ജുവ് ബെർഗ് അവാർഡ് ലഭിച്ചു
സ്വീഡിഷ് നാഷണൽ ബോർഡ് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ എജ്യുക്കേഷൻ അഡൈ്വസറി കമ്മിറ്റി, ദ സ്വീഡിഷ് നാഷണൽ ബോർഡ് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ സൈന്റിഫിക് അഡൈ്വസറി കമ്മിറ്റി, ദ ബോർഡ് ഓഫ് ക്വാളിറ്റി ഇൻസ്‌പെക്ഷൻ, ദ ബോർഡ് ഓഫ് മാത്തമറ്റിക്‌സ് ഡെലിഗേഷൻ, ദ ബോർഡ് ഓഫ് എത്തിക്‌സ്, ദ കൗൺസിൽ ഓഫ് ചൈൽഡ് കെയർ, ദ സ്വീഡിഷ് ടീച്ചർ എജ്യുക്കേഷൻ റിസെർച്ച് ആൻഡ് ഡെവലപ്‌മെന്റ് അഡൈ്വസറി കമ്മിറ്റി, ദ ബോർഡ് ഓഫ് ദി ഏർളി ചൈൽഡ്ഹുഡ് റിസെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ ഗോഥെൻബർഗ് യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി സമിതികളിൽ അംഗമായിരുന്നു [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-26. Retrieved 2017-03-04.
- ↑ UNESCO-Ausschusses für Frühkindliche Bildung und Erziehung und nachhaltige Entwicklung auf unesco.org
- ↑ "Kurzbiographie bei der Universität Göteborg". Archived from the original on 2016-05-26. Retrieved 2017-03-04.