ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ

ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ(IRF). ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ(ഐആർഎഫ് ) മുംബൈ ആസ്ഥാനമായിട്ടുള്ള ഒരു രജിസ്റ്റെരെട് സന്നദ്ധ സംഘടനയാണ്. (Non Profit Organisation). ഇസ്ലാമിക പഠനം, ഗവേഷണം, പ്രോബോധനം എന്നിവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.[1]

Islamic Research Foundation - IRF
Founder(s)Zakir Naik
TypeNon-profit organization
Founded1991
HeadquartersMumbai, India
Area servedWorldwide
Websiteislamicresearch.foundation

ആമുഖം തിരുത്തുക

1991ൽ പ്രശസ്ത ഇസ്ലാമിക പ്രബോധനകനായ സാകിർ നായിക് മുംബയിൽ സ്താപിച്ച സ്ഥാപനമാണ് ഐ.ആര്.എഫ്. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ ഇസ്ലാമിക പ്രബൊധനം തുടരുന്നു. 1992ൽ ഫർഹത് നായിക്കിനെറ്റ് നേതൃത്വത്തി് ഐആർഎഫ്ന്റെ വനിതാ വിഭാഗം പ്രവര്ത്തനം നടത്തുന്നു.[2]

പുറം കണ്ണികള് തിരുത്തുക

അവംലംബം തിരുത്തുക

  1. www.irf.net
  2. Syed Neaz Ahmad (February 23, 2007). "Peace TV Reaching 50 Million Viewers – Dr. Zakir Naik". Saudi Gazette. മൂലതാളിൽ നിന്നും 2007-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-18.