ഇന്റർനെറ്റിലെ ഒരു ആഗോള ഇസ്‌ലാമിക വെബ്‌സൈറ്റാണ് ഇസ്‌ലാം ഓൺ‌ലൈൻ. "വിശ്വാസ്യതയും വ്യതിരിക്തതയും" എന്നതാണ് ഇതിന്റെ മുദ്രാവാക്യം. [3]  ] യൂസുഫ് അൽ ഖറദാവിയാണ് ഇത് സ്ഥാപിച്ചത്.[4]

ഇസ്‌ലാം ഓൺലൈൻ
പ്രമാണം:Islamonline Logo.png
വിഭാഗം
Religious/Culture
ലഭ്യമായ ഭാഷകൾArabic, English
ഉടമസ്ഥൻ(ർ)Al-Balagh Cultural Society
വരുമാനംA nonprofit organization[1]
യുആർഎൽislamonline.net
വാണിജ്യപരംNo
ആരംഭിച്ചത്24 June 1997[2]

ഫത്‌വകൾ, പുസ്തകങ്ങൾ, വിവിധ വിഷയങ്ങളിലുള്ള ഫോറങ്ങൾ, ചോദ്യോത്തരം[5] തുടങ്ങി വിവിധ വിഭാഗങ്ങളുള്ള, അറബിയിലും ഇംഗ്ലീഷിലുമായി[1] ആരംഭിച്ച ഈ വെബ്‌സൈറ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ഉള്ളടക്കം വികസിപ്പിക്കുകയുമുണ്ടായി[6][7].

ഖത്തറിലെ ദോഹയിലാണ് ഇസ്‌ലാം ഓൺ‌ലൈൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. അൽ ബലാഗ് കൾച്ചറൽ സൊസൈറ്റിയാണ് ഇതിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നത്. [8]

  1. 1.0 1.1 Gräf, Bettina (January 2008). "IslamOnline.net: Independent, interactive, popular". Arab Media and Society.
  2. "Alexa on IslamOnline.net". Alexa. 16 February 2010. Archived from the original on 2009-02-17. Retrieved 29 July 2012.
  3. "About Us". IslamOnline. Archived from the original on 2006-12-21. Retrieved 2021-04-09.
  4. "IslamOnline website in crisis as employees in Egypt stage sit-in". Jack Shenker. The Guardian. 16 March 2010. Retrieved 2 April 2020.
  5. "Home Page". IslamOnline. Archived from the original on 30 December 2018. Retrieved 20 December 2006.
  6. Habousha, IOL Staff CAIRO, Mostafa (29 December 2004). "IslamOnline.net Gets ISO Certificate". IslamOnline. Archived from the original on 2009-01-09. Retrieved 2021-04-09.
  7. Abdul Hameed Yusuf Badmas (2010). "E-fatwa": A Comparative Analysis of Islamonline and Islam Q & A. Retrieved 22 March 2020.
  8. Islamic Myths and Memories: Mediators of Globalization. Ashgate. 28 July 2014. p. 175. ISBN 9781472411518. Retrieved 22 March 2020.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇസ്‌ലാം_ഓൺലൈൻ&oldid=3775554" എന്ന താളിൽനിന്ന് ശേഖരിച്ചത്