ഇന്ത്യയിലെ നീന്തൽ പരിശീലകൻ.

വ്യക്തിവിവരം തിരുത്തുക

1966 ഏപ്രിൽ 20-നാണ് ഇസ്മായിൽ ബേഗ് ജനിച്ചത്.[1][പ്രവർത്തിക്കാത്ത കണ്ണി]

കായികരംഗം തിരുത്തുക

തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനായിരുന്നു ബേഗ്. മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകൻ കൂടിയാണ്. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദത്തു ബബൻ ഭോകനൽ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. 2014 മുതൽ ദത്തുവിനെ ഇദ്ദേഹമാണ് പരിശീലിപ്പിക്കുന്നത്.[2] Archived 2016-08-26 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഇസ്മായിൽ_ബേഗ്&oldid=3801794" എന്ന താളിൽനിന്ന് ശേഖരിച്ചത്