ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തങ്ങളുടെ ഉപഗ്രഹ വിക്ഷേപണം, ബഹിരാകാശ ദൗത്യം എന്നിവയെ നിയന്ത്രിക്കുവാനും ടെലിമെട്രി, ട്രാക്കിംഗ്, കമാൻഡ് പിന്തുണകൾ നൽകുന്നതിനുമായി സ്ഥാപിച്ചിരിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ സമഗ്ര ആഗോള ശൃംഖലയാണ് ഇസ്ട്രാക് അഥവാ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക്. [1] [2] [3] ഇസ്ട്രാക്കിന്റെ ആസ്ഥാനം ബാംഗ്ലൂരിലെ പീനിയയിൽ ആണ്. [4] [5]

ചന്ദ്രയാൻ -2 ന്റെ ഭ്രമണപഥം ഉയർത്തൽ ആരംഭിക്കുന്നതിന് മുൻപായി ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സ് - 1 (MOX-1) ൽ നിന്നുള്ള കാഴ്ച.

ദൗത്യങ്ങൾ

തിരുത്തുക

രാജ്യത്തെ ബഹിരാകാശ ഗവേഷണരംഗത്തെ ഏറ്റവും വലിയ ദൗത്യങ്ങളായ ചന്ദ്രയാൻ-2, മംഗൾയാൻ എന്നിവയുടെ നിയന്ത്രണം ഇവിടെനിന്നാണ് നിർവഹിച്ചത്.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-28. Retrieved 2019-09-09.
  2. https://www.ibtimes.co.in/what-istrac-indias-unblinking-eye-watching-over-chandrayaan-2-804887
  3. https://www.thehindubusinessline.com/news/national/chandrayaan-2-isro-loses-contact-with-vikram-lander/article29359908.ece
  4. https://www.istrac.gov.in/index.html
  5. https://vijaykarnataka.indiatimes.com/video/karnataka-news/watch-chandrayaan-2-landing-visuals-from-bengaluru-isro-istrac-scientists-working-on-landing/videoshow/71018041.cms

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇസ്ട്രാക്&oldid=3801791" എന്ന താളിൽനിന്ന് ശേഖരിച്ചത്