ഇഷിത റോയ്  1991 ബാച്ച് ഐഎഎസ് ഓഫീസറാണ്. കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 2020 മെയു മുതൽ കേരള സർക്കാരിന്റെ കാർഷിക ഉൽപാദന കമ്മീഷണറായി  നിയമിതയായി.[1]. ഇതിന് മുമ്പ് ഇന്ത്യൻ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിലുള്ള ബാംഗ്ലൂരിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി, സിഇഒ & സെൻട്രൽ സിൽക്ക് ബോർഡ് ഓഫ് ഇന്ത്യയുടെ മെമ്പർ സെക്രട്ടറി എന്നീ നിലകളിൽ ഇഷിത റോയ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2][3]

ഇഷിത റോയ്
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
കലാലയംലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ
തൊഴിൽഐ.എ.എസ് ഉദ്യോഗസ്ഥ
സ്ഥാനപ്പേര്കേരളത്തിലെ കാർഷിക ഉത്പാദന കമ്മീഷണർ കേരള സർക്കാർ

അനുബന്ധം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-03. Retrieved 2021-09-03.
  2. "MHRD who's who". Archived from the original on 20 September 2016. Retrieved 20 September 2016.
  3. "Ishita roy is ISC general secretary". Archived from the original on 20 September 2016. Retrieved 20 September 2016.
"https://ml.wikipedia.org/w/index.php?title=ഇഷിത_റോയ്&oldid=3969571" എന്ന താളിൽനിന്ന് ശേഖരിച്ചത്