ഇളമറിമാൻനയനേ
സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയ ശൃംഗാരരസപ്രധാനമായ മലയാളപദമാണ് 'ഇളമറിമാൻനയനേ'. ആദി താളത്തിൽ ബിഹാഗ് രാഗത്തിലാണു ഇത് ആലപിക്കുക.[1]
വരികൾ
തിരുത്തുകഇളമറിമാൻനയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപമപാരം
കളകളകോകില നാദവുമധുനാ
കളമൊഴിമാർമണി പാരമസഹ്യം
കുളിർ തളിർ തല്പമതും പതിലീലാം
കളഭഗതേ സ്മാരയതി നികാമം
നളിനവിലോചനനാം മമ കാന്തം
നലമോടാനയ സാരസനാഭം