ഇളം നീലപ്പൊട്ട് എന്നത് വൊയേജർ1 1990 ഫെബ്രുവരി 14ന് എടുത്ത ഭൂമിയുടെ ചിത്രമാണ്. 600കോടി കി.മീ (40.5 അസ്ട്രോണമിക്കൽ യൂണിറ്റ്) അകലെ നിന്നുള്ള ചിത്രം. ചിത്രത്തിൽ ഒരു പിക്സലിനേക്കാളും ചെറിയതാണ് ഭൂമി..[1]

Dark grey and black static with coloured vertical rays of sunlight over part of the image. A small pale blue point of light is barely visible.
Seen from about 6 billion kilometers, Earth appears as a tiny dot (the blueish-white speck approximately halfway down the brown band to the right) within the darkness of deep space.


അവലംബം തിരുത്തുക

  1. "A Pale Blue Dot". The Planetary Society. Retrieved 2014-12-21.

കൂടുതൽ വായനയ്ക്ക് തിരുത്തുക

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇളം_നീലപ്പൊട്ട്&oldid=3625223" എന്ന താളിൽനിന്ന് ശേഖരിച്ചത്