ഇലിസറോവ്
ഒരു സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു ഗാവ്രിൽ ഇല്ലിസറോവ്.പഴയ റഷ്യയുടെ ഭാഗമായ പോളണ്ടിലെ ബിലോവീഷിൽ ആണ് ഇല്ലിസറോവ് ജനിച്ചത്. ക്രിമിയ മെഡിക്കൽ സ്കൂളിൽ നിന്നു വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.( 15 ജൂൺ 1921 – 24 ജൂലൈ 1992 ) അസ്ഥികളെ സംബന്ധിച്ച ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ഇല്ലിസറോവ് അപ്പാരറ്റസ് എന്ന സംവിധാനത്തിന്റെ കണ്ടുപിടിത്തം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.എല്ലുകളുടെ വൈകല്യം പരിഹരിയ്ക്കുന്നതിനും, എല്ലുകളുടെ നീളം കൂട്ടുന്നതിനും ഈ സങ്കേതം ഉപയോഗിയ്ക്കുന്നത്.
Gavriil Abramovich Ilizarov Гавриил Абрамович Илизаров | |
---|---|
ജനനം | |
മരണം | 24 ജൂലൈ 1992 | (പ്രായം 71)
വിദ്യാഭ്യാസം | Crimea Medical School |
അറിയപ്പെടുന്നത് | Ilizarov apparatus for lengthening limb bones |
Medical career | |
Profession | Surgeon, Physician |
Institutions | KNIIEKOT |
Specialism | Orthopedic surgery |
Notable prizes | Lenin Prize (1979) |
Russian Ilizarov Scientific Center for Restorative Traumatology and Orthopaedics എന്ന സ്ഥാപനത്തിനു അദ്ദേഹത്തിന്റെ മരണശേഷം ആ പേർ നൽകുകയുണ്ടായി.[1] [1]
ബഹുമതികൾ
തിരുത്തുകലെനിൻ പുരസ്ക്കാരം ഇലിസറോവിനു നൽകപെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Ilizarov Centre today". ilizarov.ru. Archived from the original on 2012-09-01. Retrieved 3 August 2012.
- Ilizarov.com English-language portal
- Ilizarov.org.uk
- Biography Archived 2007-10-24 at the Wayback Machine. at mountain-jews.co.il (in Russian)
- Biography Archived 2007-09-28 at the Wayback Machine. at gorskie.ru (in Russian)
- Biography[പ്രവർത്തിക്കാത്ത കണ്ണി] at rubricon.com (in Russian)
- New York Times Health Obituary
- William D. Terrell uses Ilizarov techniques with fixators