ഇലപ്രാണി
ഇലക്ക് സമാനമായ രൂപമുള്ള ഷഡ്പദമാണ് ഇലപ്രാണി. Phylliidae എന്നാണ് ഇവ അറിയപ്പെടുന്നത്.ഇലകളിൽ ഒളിച്ചിരുന്ന് ശത്രുക്കളിൽ നിന്ന് രക്ഷപെടുവാൻ ഇവയുടെ രൂപം ഇവയെ സഹായിക്കുന്നു ഇവ നടക്കും ഇലകളെന്നും പറയാറുണ്ട്. ചിറകുകളൂള്ള ഇനങ്ങൾക്ക് അല്പദൂരം പറക്കുവാനും കഴിയും.Phylliidae (often misspelled Phyllidae) എന്ന ജൈവകുടുംബത്തിൽ പെട്ടവയാണിവ.
Leaf insects Temporal range: Eocene - സമീപസ്ഥം
| |
---|---|
Phyllium from the Western Ghats | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | Phylliidae Redtenbacher, 1906
|
Genera | |
Chitoniscus |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPhylliidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.