ഇലപൊഴിക്കുന്ന ഈർപ്പമുള്ള വനങ്ങൾ

(ഇലപൊഴിയും ഈർപ്പവനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വാഭാവിക ജലസ്രോതസ്സുകളുള്ളതും മഴ കുറവുള്ളതുമായ വനങ്ങളിലാണ് ഇത്തരം വനങ്ങൾ കാണുന്നത്.

പുഴയുടേയും തടാകത്തിന്റേയും മറ്റും കരകളിലാണ് ഇതു കാണപ്പെടുന്നത്.