മുളകിനെ ബാധിക്കുന്ന ഒരു വൈറസ്സ് രോഗമാണ് ഇലകുരിടിപ്പ്. ഇലകൾ തോണിയുടെ ആകൃതിയിൽ മുകളിലേയ്ക്ക് വളയുന്നതും ഇലകൾ കുരുടിയ്ക്കുന്നതുമാണ് പ്രധാന രോഗലക്ഷണങ്ങൾ.

"https://ml.wikipedia.org/w/index.php?title=ഇലകുരിടിപ്പ്&oldid=2856433" എന്ന താളിൽനിന്ന് ശേഖരിച്ചത്