ഇറ്റസി മേഖല
മഡഗാസ്കറിൽ ഒരു മേഖല
മദ്ധ്യ മഡഗാസ്കറിലെ ഒരു മേഖലയാണ് ഇറ്റസി (Itasy).. മിയരിനറിവൊയാണ് തലസ്ഥാനം. 2013ലെ കണക്കനുസരിച്ച് 7,32,834 ആണ് ജനസംഖ്യ.[1]6993 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ മേഖല 22 മേഖലകളിൽ ഏറ്റവും ചെറുതാണ്.[2]
ഇറ്റസി മേഖല | |
---|---|
Region | |
മഡഗാസ്കറിലെ സ്ഥാനം | |
രാജ്യം | Madagascar |
Capital | Miarinarivo |
• ആകെ | 6,993 ച.കി.മീ.(2,700 ച മൈ) |
(2013) | |
• ആകെ | 7,32,834 |
• ജനസാന്ദ്രത | 100/ച.കി.മീ.(270/ച മൈ) |
• Ethnicities | മെറിന |
സമയമേഖല | UTC3 (EAT) |
കുറിപ്പുകൾ
തിരുത്തുക- ↑ Institut National de la Statistique, Antananarivo.
- ↑ Ralison, Eliane; Goossens, Frans. "Madagascar: Profil des marchés pour les évaluations d'urgence de la sécurité alimentaire" (PDF) (in ഫ്രഞ്ച്). Programme Alimentaire Mondial, Service de l’Evaluation des besoins d’urgence (ODAN). Archived from the original (PDF) on 2007-09-26. Retrieved 2008-03-01.