ഇറിക്വി ദേശീയോദ്യാനം
ഇറിക്വി ദേശീയോദ്യാനം 1994 ൽ 123,000 ഹെക്ടർ ഭൂമി ഉൾപ്പെടുത്തി രൂപീകരിച്ച മൊറോക്കോയിലെ ഒരു ദേശീയോദ്യാനമാണ്. ഡ്രാ നദിയ്ക്കും സഗോറ, ടാറ്റ പ്രവിശ്യകളിലെ ആൻറി-അറ്റ്ലസ് താഴ്വരയിലെ കുന്നുകൾക്കുമിടയിലുള്ള പ്രദേശം ഈ ഉദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. തെക്കൻ മൊറോക്കോയിലെ സാധാരണ മരുഭൂമിയുടെ ഭൂപ്രകൃതിയാണ് ദേശീയോദ്യാനത്തിനുള്ളത്.
Iriqui National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Morocco |
Nearest city | Foum Zguid |
Coordinates | 29°50′29.936322″N 6°31′2.110519″W / 29.84164897833°N 6.51725292194°W |
Area | 123,000 hectares |
Established | 1994 |
Governing body | Kingdom of Morocco: High Commission for Water, Forests and Desertification Control |