സാധനങ്ങളോ സേവനങ്ങളോ മറ്റൊരു രാജ്യത്തുനിന്നും കൊണ്ടുവരുന്ന പ്രക്രിയയാണ് ഇറക്കുമതി. ഇറക്കുമതി ചെയ്യുന്ന ആളിനെ അല്ലെങ്കിൽ രാജ്യത്തിനെ ഇമ്പോർടർ എന്നു വിലിക്കുന്നു.സ്വീകരിക്കുന്ന രാജ്യത്തിന്റെ ഇറക്കുമതി അത് അയയ്ക്കുന്ന രാജ്യത്തിന്റെ കയറ്റുമതി ആണ്. ഇറക്കുമതിക്കുമേൽ നികുതി ചുമത്തുന്നത് കസ്റ്റംസ്സ് അതോറിറ്റി ആണ്.

"https://ml.wikipedia.org/w/index.php?title=ഇറക്കുമതി&oldid=2556273" എന്ന താളിൽനിന്ന് ശേഖരിച്ചത്