ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര ഗ്രാമം. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനു 40 കിലോമീറ്റർ സമീപമാണ് ഇരുമ്പുപാലം. കൊച്ചി, മധുര ദേശീയപാത ഇരുമ്പുപാലം വഴി കടന്നു പോകുന്നു.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇരുമ്പുപാലം&oldid=3773330" എന്ന താളിൽനിന്ന് ശേഖരിച്ചത്