ഇരുപതാം നൂറ്റാണ്ടിലെ പ്രധാന ഭൂചലനങ്ങൾ

1900 നും- 2000 നും ഇടയ്ക്കുണ്ടായ പ്രധാന ഭൂചലനങ്ങൾ .

ക്രമനമ്പർ സ്ഥലം രാജ്യം വർഷം
1 സാൻഫ്രാൻസിസ്കോ അമേരിക്ക 1906
2 യോകോഹാമ ജപ്പാൻ 1923
3 ക്വെറ്റ ഇൻഡ്യ (ഇപ്പോൾ പാകിസ്താൻ) 1935
4 ചിലി 1939
5 അലാസ്ക അമേരിക്ക 1964
6 പെറു 1970
7 വടക്കൻ ചൈന 1976
8 ഗ്വാട്ടിമാല 1976
9 മധ്യ മെക്സിക്കോ 1985
10 അർമേനിയ 1988
11 വടക്കൻ ഇറാൻ 1990
12 കോബെ ജപ്പാൻ 1995
13 ടർക്കി 1999
14 തെയ് വാൻ 1999

[1]

  1. ലോക ചരിത്രം-ചിന്ത പബ്ബ്ലിക്കേഷൻസ് 2013 പേജ്96