ഇരുതല പൈപ്പ്മത്സ്യം
കടൽവാസിയായ ഒരു മൽസ്യമാണ് ഇരുതല പൈപ്പ്മത്സ്യം അഥവാ Double-ended Pipe Fish (Bentsick Pipeish). (ശാസ്ത്രീയനാമം: Trachyrhamphus bicoarctatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
ഇരുതല പൈപ്പ്മത്സ്യം | |
---|---|
Double-ended Pipefish (T. bicoarctatus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Trachyrhamphus Kaup, 1853
|
കുടുംബം
തിരുത്തുകസിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Myers, R.F., 1991. Micronesian reef fishes. Second Ed. Coral Graphics, Barrigada, Guam. 298 p. (Ref. 1602)