ഇരിയൊമോത്തെ-ഇഷിഗാക്കി ദേശീയോദ്യാനം
ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഇരിയൊമോത്തെ ഇഷിഗാക്കി ദേശീയോദ്യാനം (ഇംഗ്ലീഷ്: Iriomote-Ishigaki National Park; ജാപ്പനീസ്: 西表石垣国立公園 Iriomote-Ishigaki Kokuritsu Kōen ). കിഴക്കൻ ചൈനാ കടലിലെ യായിയാമ ദ്വീപുകളിലും സമീപപ്രദേശങ്ങളിലുമായി ഈ ദേശീയോദ്യാനം വ്യാപിച്ച്കിടക്കുന്നു[1]
ഇരിയൊമോത്തെ-ഇഷിഗാക്കി ദേശീയോദ്യാനം | |
---|---|
西表石垣国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | യായിയാമ ദ്വീപുകൾ, ഒക്കിനാവ, ജപ്പാൻ |
Coordinates | 24°19′N 123°53′E / 24.317°N 123.883°E |
Area | 205.69 കി.m2 (79.42 ച മൈ) |
Established | 15 മേയ് 1972 |
1972 -ൽ സ്ഥാപിതമാകുംബോൾ ഇതിന്റെ പേര് ഇരിയൊമോത്തെ ദേശീയോദ്യാനം (Iriomote National Park 西表国立公園 ) എന്നായിരുന്നു. ഇരിയൊമോത്തെ, കൊഹാമ, കുറോഷിമ, തക്കേതോമി എന്നീ പ്രദേശങ്ങളാണ് ഈ ഉദ്യാനത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. 2007-ആഗസ്തിൽ ഇതിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ഇഷിഗാക്കി ദ്വീപും ഇതിന്റെ ഭാഗമായത് അങ്ങനെയാണ്.[2][3] വംശനാശഭീഷണി നേരിടൂന്ന ഇരിയൊമോത്തെ കാട്ടുപുച്ചകൾ ഈ ദ്വീപിലെ തദ്ദേശീയ ജീവിവർഗ്ഗമാണ്.[4]
ചിത്രശാല
തിരുത്തുക-
മരിയുദൗ വെള്ളച്ചാട്ടം
-
ദ്വീപുകളുടെ ഒരു ആകാശദൃശ്യം
-
നാഗുരൊ അംപാൽ
-
സ്റ്റഫ് ചെയ്ത ഒരു ഇരിയൊമോത്തെ കാട്ടുപൂച്ച
അവലംബം
തിരുത്തുക- ↑ "Iriomote-Ishigaki National Park". National Parks Foundation. Archived from the original on 2011-02-01. Retrieved 3 February 2012.
- ↑ "Iriomote-Ishigaki National Park: basic information". Ministry of the Environment. Archived from the original on 2016-03-03. Retrieved 3 February 2012.
- ↑ "Iriomote-Ishigaki National Park". Okinawa Prefecture. Archived from the original on 2012-06-12. Retrieved 3 February 2012.
- ↑ "Iriomote National Park". Ministry of the Environment. Archived from the original on 2012-02-04. Retrieved 3 February 2012.