പാലക്കാട് ജില്ലയിലെ ഇരവാലർ വിഭാഗം ഉപയോഗിക്കുന്ന തമിഴിനോട് സാമീപ്യമുള്ള ഭാഷയാണ് ഇരവാലൻ ഭാഷ.[1] നരവംശശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ഇവരിൽ ഒരു വിഭാഗത്തിന് ഗോത്രപദവി നഷ്ടമായിരുന്നു.[2] പതിനാലാം കേരള നിയമസഭ ഇരവാലൻ ഭാഷയെ പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി തീരുമാനിച്ചിരുന്നു.[3][4] ഗോത്രപദവി നഷ്ടമായതിനേ തുടർന്ന് ഇരവാലൻ ഭാഷയുടെ സംരക്ഷണത്തിനായുള്ള പദ്ധതികൾ മുരടിച്ചു.[5]

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/13kla/session_15/ans/u00658-011215-782000000000-15-13.pdf
  2. https://www.asianetnews.com/news/kirthads-report-turn-negative-tribal-community-ignored-in-palakkad-pf8tpf
  3. http://www.niyamasabha.org/codes/13kla/session_15/ans/u00658-011215-782000000000-15-13.pdf
  4. https://www.manoramaonline.com/district-news/palakkad/2021/12/11/palakkad-collectorate-march.html
  5. https://suprabhaatham.com/
"https://ml.wikipedia.org/w/index.php?title=ഇരവാലൻഭാഷ&oldid=3951060" എന്ന താളിൽനിന്ന് ശേഖരിച്ചത്