ഇമാം മുനാവി
ഇസ്ലാമിക പണ്ഡിതർക്കിടയിൽ ഇമാം മുനാവി എന്ന പേരിലറിയപ്പെടുന്ന അബ്ദുറഊഫ് ഇബിനു താജുൽ ആരിഫീൻ ഇബിനു അലിയ്യുബ്നു സൈനുൽ ആബിദീൻ എന്നവർ ഈജിപ്തിലെ കൈറോയിൽ ഹിജ്റ 952 ജനിക്കുകയും കൈറോയിൽ തന്നെ ജീവിക്കുകയും ഹിജറ 1031 ൽ കൈറോയിൽ വച്ച് തന്നെ മരണപ്പെടുകയും ചെയ്തു.[1] ഇസ്‌ലാമിക ലോകത്തിന് നിരവധി അമൂല്യ രചനകൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
ഇസ്ലാമിക കർമ്മശാസ്ത്ര ശാഫിഈ പണ്ഡിതൻ ഇമാം മുനാവി | |
---|---|
പൂർണ്ണ നാമം | അബ്ദുറഊഫ് ഇബിനു താജുൽ ആരിഫീൻ ഇബിനു അലിയ്യുബ്നു സൈനുൽ ആബിദീൻ |
ജനനം | ഹിജ്റ 953 കൈറോ,ഈജിപ്റ്റ് |
മരണം | ഹിജറ 1031 (aged 79) കൈറോ,ഈജിപ്റ്റ് |
Madh'hab | ശാഫിഈ |
പ്രധാന താല്പര്യങ്ങൾ | കർമ്മശാസ്ത്രം ഹദീസ് |
അവലംബം
തിരുത്തുക- ↑ ] خلاصة الأثر 2/412، البدر الطالع 1/357