ഇബ്ൻ അൽ ഖൈസറാനി
ഇസ്‌ലാമിക പണ്ഡിതനും ചരിത്രകാരനുമായിരുന്നു ഇബ്ൻ അൽ ഖൈസറാനി എന്ന പേരിൽ വിഖ്യാതനായ അബൂ അൽ ഫദ്‌ൽ മുഹമ്മദ് ബിൻ താഹിർ ബിൻ അലി ബിൻ അഹ്മദ് അൽ ശൈബാനി അൽ മഖ്ദീസി (1057-1113)[1]. ഖുർആന് ശേഷം പ്രാമാണികത കൽപ്പിക്കപ്പെടുന്ന ആറ് ഹദീഥ് ശേഖരങ്ങൾ ഏതൊക്കെ എന്ന് തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം[2][3][4] സുനൻ ഇബ്ൻ മാജയെ പ്രാമാണിക ഗ്രന്ഥമായി വിലയിരുത്തിയ ആദ്യ പണ്ഡിതനാണ്.
അവലംബം
തിരുത്തുക- ↑ "Names of Zahiri Scholars". Archived from the original on 2013-01-11. Retrieved 2013-02-04.
- ↑ Ibn Khallikan's Biographical Dictionary, translated by William McGuckin de Slane. Paris: Oriental Translation Fund of Great Britain and Ireland. Sold by Institut de France and Royal Library of Belgium. Vol. 3, pg. 5.
- ↑ Scott C. Lucas, Constructive Critics, Ḥadīth Literature, and the Articulation of Sunnī Islam, pg. 106. Leiden: Brill Publishers, 2004.
- ↑ Muhammad 'Abd al-Ra'uf, Hadith Literature - 1. Taken from The Cambridge History of Arabic Literature, vol. 1, pg. 287. Cambridge: Cambridge University Press, 1983.