ആദ്യകാല ഇസ്ലാമിക വിമർശകനും ചിന്തകനും സന്ദേഹവാദിയുമായിരുന്നു അബു അൽ-ഹസൻ ഇബ്ൻ യഹ്യ ഇബ്ൻ ഇഷാഖ് അൽ-റാവണ്ടി അഥവാ ഇബ്ൻ അൽ-റാവണ്ടി.[1] മുഅതസില പണ്ഡിതനായിരുന്നെങ്കിലും അത് തള്ളിക്കളഞ്ഞ് കുറച്ച് കാലം ഷിയ ഇസ്ലാം സ്വീകരിച്ചു.പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറി.[2] അദ്ദേഹത്തിന്റെ കൃതികൾ ഒന്നും തന്നെ ഇപ്പോൾ നിലവിലില്ലെങ്കിലും എതിർത്തുകൊണ്ടെഴുതിയ ഗ്രന്ഥങ്ങളിലൂടെ ആശയങ്ങൾ നിലനിൽക്കുന്നു.

Ibn Al-Rawandi
ജനനം827 CE
മരണം860 or 911 CE
unknown
തൊഴിൽWriter


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇബ്ൻ_അൽ-റാവന്ദി&oldid=2345996" എന്ന താളിൽനിന്ന് ശേഖരിച്ചത്