ഇപുട്
ഈജിപ്തിലെ അഞ്ചാമത്തെ രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്ന ഉനാസിൻറെ മകളായിരുന്നു ഇപുട് രാജ്ഞി. ആറാമത്തെ രാജവംശത്തിലെ ആദ്യ ഫറവോ ആയിരുന്ന ടെതിയെയാണ് ഇപുട് വിവാഹം ചെയ്തത്. പെപി മെർയെറെ ആയിരുന്നു അവരുടെ മകൻ.[2]
ഇപുട് ഹൈറോഗ്ലിഫിൿസിൽ | ||||||
---|---|---|---|---|---|---|
Queen Iput Daughter of Unas, wife of Teti and mother of Pepi I Meryre |
ജീവിതം
തിരുത്തുകനെബെത് അല്ലെങ്കിൽ ഖെനൂത്ത് രാജ്ഞിയായിരുന്നു അവളുടെ മാതാവ്. മധ്യവയസ്കയായ സ്ത്രീയായിരുന്നു ഇപുട്.
അവലംബം
തിരുത്തുക- ↑ Tyldesley, Joyce. Chronicle of the Queens of Egypt. Thames & Hudson. 2006. ISBN 0-500-05145-3
- ↑ Dodson, Aidan and Hilton, Dyan.