ഇന്റൽ 8051
8051 മൈക്രോ കൺട്രോളർ
ഇന്റൽ കോർപ്പറേഷൻ 1980-ൽ എംബഡഡ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാനായി പുറത്തിറക്കിയ ഒരു മൈക്രോകണ്ട്രോളറാണ് ഇന്റൽ MCS-51 (അറിയപ്പെടുന്നത്: ഇന്റൽ 8051) ഇവയുടെ പ്രത്യേകതകൾ താഴെപ്പറയുന്നവയാണ്
- 8 ബിറ്റ് ഏ. എൽ. യു
- 8 ബിറ്റ് ഡേറ്റാ ബസ്
- 16 ബിറ്റ് അഡ്രസ് ബസ്
- ഓൺ ചിപ്പ് റാം
- ഓൺ ചിപ്പ് റോം
- 4 ബൈറ്റ് ദ്വിദിശാ ഐ. ഓ. പോർട്ട്
- UART
- രണ്ട്, 16 ബിറ്റ് ടൈമർ