ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പ്
1955 മുതൽ 1971 വരെ നടന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ അന്താരാഷ്ട്ര വ്യാപാരമേളകളെ പ്രോത്സാഹിപ്പിക്കന്നതിനു വേണ്ടിയാണ് ഈ ടൂർണമെന്റ് സ്ഥാപിച്ചത്.
Region | യൂറോപ്പ് |
---|---|
റ്റീമുകളുടെ എണ്ണം | 12 (ആദ്യ റൗണ്ട്) 64 (ആകെ) |
കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | എഫ്.സി. ബാഴ്സലോണ (മൂന്ന് കിരീടങ്ങൾ, ഒരു തവണ രണ്ടാം സ്ഥാനം) |
വെബ്സൈറ്റ് | ചരിത്രം |