ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ
റെറ്റിനയും വിട്രിയസ് ബോഡിയും തമ്മിലുള്ള അതിർത്തിയാണ് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ. ഇത് അസ്ട്രോസൈറ്റുകളും മുള്ളർ സെല്ലുകളുടെ അവസാന പാദങ്ങളും ചേർന്നതാണ്. ഒരു ബാസൽ ലാമിന, വിട്രിയസ് ദ്രാവകത്തിൽ നിന്ന് അതിനെ വേർതിരിക്കുന്നു.
ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ | |
---|---|
Details | |
Identifiers | |
Latin | membrana limitans interna |
TA | A15.2.04.018 |
FMA | 58689 |
Anatomical terminology |
പുറം കണ്ണികൾ
തിരുത്തുകബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം[1]