ഇന്നസെന്റ് മാർപ്പാപ്പ
റോമൻ കത്തോലിക്കാ സഭയിലെ പതിമൂന്ന് മാർപ്പാപ്പമാരും ഒരു പാപ്പാവിരുദ്ധപാപ്പയും ഇന്നസെന്റ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പ, വിശുദ്ധൻ (401–417)
- ഇന്നസെന്റ് രണ്ടാമൻ മാർപ്പാപ്പ (1130–1143)
- ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പ (1198–1216)
- ഇന്നസെന്റ് മൂന്നാമൻ പാപ്പാവിരുദ്ധപാപ്പ (1179-1180)
- ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ (1243–1254)
- ഇന്നസെന്റ് അഞ്ചാമൻ മാർപ്പാപ്പ (1276)
- ഇന്നസെന്റ് ആറാമൻ മാർപ്പാപ്പ (1352–1362)
- ഇന്നസെന്റ് ഏഴാമൻ മാർപ്പാപ്പ (1404–1406)
- ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ (1484–1492)
- ഇന്നസെന്റ് ഒൻപതാമൻ മാർപ്പാപ്പ (1591)
- ഇന്നസെന്റ് പത്താമൻ മാർപ്പാപ്പ (1644–1655)
- ഇന്നസെന്റ് പതിനൊന്നാമൻ മാർപ്പാപ്പ (1676–1689)
- ഇന്നസെന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ (1691–1700)
- ഇന്നസെന്റ് പതിമൂന്നാമൻ മാർപ്പാപ്പ (1721–1724)