ഇന്ദ്രാണി ഹൽദാർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ഇന്ദ്രാണി ഹാൽദർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബംഗാളി അഭിനേത്രിയാണ് ഇന്ദ്രാണി ഹൽദാർ(ജനനം: 1971 ജനുവരി 6).
ഇന്ദ്രാണി ഹൽദാർ | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1990 - present |
ജീവിതപങ്കാളി(കൾ) | ഭാസ്കർ റോയ് |
ജീവിതരേഖ
തിരുത്തുക1971 ജനുവരി 6ന് പ്ശ്ചിമ ബംഗാളിൽ സഞ്ജയ് ദാസ്ഗുപ്തയുടെ മകളായി ജനിച്ചു. മൾട്ടിപർപ്പസ് ഗേൾസ് ഹൈ സ്ക്കൂളിൽ പഠിച്ചു. ജോഗമായ ദേവി കോളേജിൽ നിന്നും ഡിഗ്രി പാസായി. തങ്കമണിക്കുട്ടിയിൽ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. ഒരു പൈലറ്റിനെ വിവാഹം കഴിച്ചു.
സിനിമകൾ
തിരുത്തുക- സ്ട്രിങ്ങ്സ് ഓഫ് പാഷൻ
- ചൗധരി പരിബാർ
- അങ്കുശ്
- ദേബ്ദാസ്
- ഭൈരവ്
- അനു
- ദാഹൻ
- സംപ്രധാൻ
- ദേബോർ
ടെലിഫിലിമുകൾ, സീരിയലുകൾ
തിരുത്തുക- ഫക്കീർ
- മാ ശക്തി
- തമാശരേഖ
- സുജാത
- സാവിത്രി
- പിൻസർ
- തേരോ പർബാൻ[1]
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1997)
- കലാകാർ അവാർഡ്(1997)
- മികച്ച നടിക്കുള്ള മാഡ്രിഡ് ഫിലിം ഫെസ്റ്റിവൽ അവാർഡ്(2008)[2]
അവലംബം
തിരുത്തുക- ↑ Chatterji, Shoma A. "Star, Artist". Rediff. Retrieved 2007-03-20.
- ↑ "Indrani Haldar bags best actress award in Spain". Archived from the original on 2009-01-09. Retrieved 2014-03-11.